Unnikkai Valaru... Punarjanmam Lyrics | Malayalam Old Evergreen Film Song
YouTube: malayalam movie song lyrics -"full song"
Unnikkai Valaru... Punarjanmam | Malayalam Old Evergreen Film Song
Song: Unnikkai Valaru Movie:Punarjanmam Director : K S Sethumadavan Lyrics : Vayalar Ramavarma
Lyrics
Lyrics
Unnkikai valaru valaru valaru unnikkaal valaru valaru valaru thalayittu valayittu muttath poovittu thiruvona thumpi thullaan valaru valaru... (unnikkai... ) aayilyam kaavinkal uruli kamzhthiyittaadyam poothoru swapnamalle.. (aayilyam.. ) kalyaananaalile kavithaykku kittiya sammaanammalle.. sammaanamalle.. umma.. umma.. noorumma... (unnikkai... ) achante roopathil guruvayoorappan vannaadyam theerthoru shilpamalle.. (achante.. ) swargathil ninnamma kai neeti vaangiya nakshthra muthalle.. nakshthra muthalle.. umma.. umma.. noorumma... (unnikkai... ) | ഉണ്ണിക്കൈ വളര് വളര് വളര് ഉണ്ണിക്കാല് വളര് വളര് വളര് തളയിട്ട് വളയിട്ട് മുറ്റത്തു പൂവിട്ട് തിരുവോണത്തുമ്പി തുള്ളാന്‍ വളര് വളര്... (ഉണ്ണിക്കൈ... ) ആയില്യം കാവിങ്കല്‍ ഉരുളി കമഴ്ത്തിയിട്ടാദ്യം പൂത്തൊരു സ്വപ്നമല്ലേ.. (ആയില്യം.. ) കല്യാണനാളിലെ കവിതയ്ക്കു കിട്ടിയ സമ്മാനമല്ലേ.. സമ്മാനമല്ലേ.. ഉമ്മ.. ഉമ്മ.. നൂറുമ്മാ... (ഉണ്ണിക്കൈ... ) അച്ഛന്റെ രൂപത്തില്‍ ഗുരുവായൂരപ്പന് വന്നാദ്യം തീര്‍ത്തൊരു ശില്പമല്ലേ.. (അച്ഛന്റെ.. ) സ്വര്‍ഗ്ഗത്തില്‍ നിന്നമ്മ കൈനീട്ടി വാങ്ങിയ നക്ഷത്രമുത്തല്ലേ.. നക്ഷത്രമുത്തല്ലേ.. ഉമ്മ..ഉമ്മ ..നൂറുമ്മാ.. ഉമ്മ.. ഉമ്മ.. നൂറുമ്മാ... (ഉണ്ണിക്കൈ... ) |
Comments
Post a Comment