Varmudiyil mullapoovum Lyrics | EN CHARE... | Krishna das | Akhil raj | Lyrics Malayali |
Malayalam Lyrics വാർമുടിയിൽ മുല്ലപ്പൂവും നെറ്റിയിലെ ചന്ദനപ്പൊട്ടും ചുണ്ടിൽ ചെറു പുഞ്ചിരി കൊണ്ടവളെന്നെ മയക്കിടുന്നു... നീ വരും വഴിയോരത്തെ നിൻ വരവും കാത്തു ഞാൻ നില്കും സുന്ദരി പെണ്ണെ എന്നുടെ ചാരെ നീ എത്തുമെങ്കിൽ വാർമുടിയിൽ മുല്ലപ്പൂവും നെറ്റിയിലെ ചന്ദനപ്പൊട്ടും ചുണ്ടിൽ ചെറു പുഞ്ചിരി കൊണ്ടവളെന്നെ മയക്കിടുന്നു... നീ വരും വഴിയോരത്തെ നിൻ വരവും കാത്തു ഞാൻ നില്കും സുന്ദരി പെണ്ണെ എന്നുടെ ചാരെ നീ എത്തുമെങ്കിൽ ചെമ്പക നിറമുള്ള പെണ്ണെ മാൻ മിഴി കണ്ണിൽ നീ... കരിമഷിയിട്ടു വരുമ്പോൾ കാണാനെന്തൊരു ചേലാടി... കയ്യിൽ കരി വള കിലുക്കി ചുണ്ടിൽ ചെറു പുഞ്ചരിയും ഇന്നു നിന്നെ കാണുന്ന നേരം എന്റെ മനസ്സും കൊതിച്ചീടുന്നു വാർമുടിയിൽ മുല്ലപ്പൂവും നെറ്റിയിലെ ചന്ദനപ്പൊട്ടും ചുണ്ടിൽ ചെറു പുഞ്ചിരി കൊണ്ടവളെന്നെ മയക്കിടുന്നു... നീ വരും വഴിയോരത്തെ നിൻ വരവും കാത്തു ഞാൻ നില്കും സുന്ദരി പെണ്ണെ എന്നുടെ ചാരെ നീ എത്തുമെങ്കിൽ English (Manglish) vārmudiyil mullappūvuṁ neṟṟiyile candanappoṭṭuṁ cuṇdil ceṟu puñciri koṇdavaḷenne mayakkidunnu... nī varuṁ vazyoratte nin varavuṁ kāttu ñjn nilkuṁ sundari peṇṇe ennude chāre nī ettumeṅkil vārmud